ഭാര്യ ഭർത്താക്കൻമ്മാർക്കിടയിൽ പരസ്പരം നിസ്സാര കാര്യങ്ങൾക്ക് പോലും വാക്ക് തർക്കങ്ങൾ ഉണ്ടാകുമ്പോൾ പെട്ടന്ന് വായിൽ വരുന്ന വാക്കാണ് ഡൈവേഴ്സ് വേണം എന്ന്. പക്ഷെ ഇവർ തന്റെ കുഞ്ഞുങ്ങളെ കുറിച്ചോ മറ്റ് ബന്ധങ്ങളെ കുറിച്ചോ ഒന്നും ചിന്തിക്കാറില്ല. സ്വന്തം സമ്പാദ്യങ്ങളെ ചൊല്ലിയും പരസ്പരം ഉണ്ടാകുന്ന സംശയങ്ങളും വിശ്വാസം ഇല്ലായ്മയും ഇത്തരം വ്യക്തികളുടെ കുടുംബ വഴക്കിന് മെയിൻ കാരണങ്ങൾ ആകാറുണ്ട്. അവസാനം ഇത് ഇവരുടെ ഡൈവേഴ്സിലോ, മരണത്തിലോ ചെന്ന് കലാശിക്കും. ഇവരുടെ പ്രശ്നങ്ങൾ പറഞ്ഞു ഒത്തു തീർപ്പാക്കാൻ എത്തുന്ന കൗൺസിലറുടെ നിസഹായത ആണ് ബിഗ്പ്രാങ്ക്സിന്റെ 19 മത്തെ എപ്പിസോഡിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. ഇതിലെ കഥാപാത്രങ്ങൾ തികച്ചും സങ്കല്പികം മാത്രം ആണ്..
@BigPranks